23.7.10

കോഴിക്കോട്‌ കടപ്പുറം

രാവിലെ കടപ്പുറത്തു പോയി ഫുട്‌ബോള്‍ കളിക്കുന്നു.
മഴ, കനത്ത തിര, ജീവിതത്തിന്റെ ഓട്ടത്തിലേക്ക്‌
ഓട്ടത്തോടെ തുടങ്ങുന്നവര്‍.
കോഴിക്കോട്‌ കടപ്പുറത്ത്‌ ജീവിതം ഉദിക്കുകയാണ്‌
സൂര്യന്‍ അസ്‌തമിക്കുകയും.