23.7.10

കോഴിക്കോട്‌ കടപ്പുറം

രാവിലെ കടപ്പുറത്തു പോയി ഫുട്‌ബോള്‍ കളിക്കുന്നു.
മഴ, കനത്ത തിര, ജീവിതത്തിന്റെ ഓട്ടത്തിലേക്ക്‌
ഓട്ടത്തോടെ തുടങ്ങുന്നവര്‍.
കോഴിക്കോട്‌ കടപ്പുറത്ത്‌ ജീവിതം ഉദിക്കുകയാണ്‌
സൂര്യന്‍ അസ്‌തമിക്കുകയും.

2 comments:

  1. കൊള്ളാം ! അല്ല ഒന്നു ചോദിച്ചോട്ടേ കൊഴിക്കോട്ടിപ്പോള്‍ രാവിലെയാണോ സൂര്യനസ്തമിക്കുന്നത് ഞ്ഞാനിങ്ങു പോന്ന് രണ്ടു വര്ഷമായപ്പോഴെക്കും വ്ന്ന ഓരോ മാറ്റങ്ങളേയ്

    ReplyDelete

പ്രതികരണം