കോമണ്‍വെല്‍ത്ത് ഗെയിംസിനെന്നും പറഞ്ഞ് രണ്ടാഴ്‌ചയോളം ഡല്‍ഹിയിലുണ്ടായിരുന്നു. തലസ്ഥാന നഗരിയുടെ മുറുക്കവും സൗഹൃദത്തിന്റെ അയവുകളും ഇന്ത്യന്‍ ജീവിതത്തിന്റെ അവസ്ഥകളുമെല്ലാം കണ്ടങ്ങനെ... വില്യാപ്പള്ളിയിലെ അസീസ്‌ക്ക പൊന്നുപോലെ നോക്കുന്ന Canon Powershot SX200 si ക്യാമറ വിട്ടുതന്നിരുന്നതിനാല്‍ ചില കാഴ്‌ചകളെല്ലാം പകര്‍ത്താന്‍ പറ്റി. കാലംതെറ്റിയാണെങ്കിലും അവ ഇവിടെ.
ജുമാമസ്‌ജിദിലേക്കുള്ള വഴിയരികില്‍ നിന്ന്
മസ്‌ജിദിന്റെ നടുമുറ്റത്ത് ഭിക്ഷ യാചിക്കുന്ന കുട്ടി
ചെങ്കോട്ടയുടെ മുന്നില്‍ ഊഴം കാത്തിരിക്കുന്ന CommonWealth Games Special ഭംഗ്ര നര്‍ത്തകര്‍
രാവിലെ നടത്തത്തില്‍ ക്യാമറയില്‍ കുടുങ്ങിയ സ്‌കൂള്‍ കുട്ടികള്‍
കാത്തുനില്‍പ്പ്, എല്ലാവര്‍ക്കും.
കളി, ചിത്രത്തിനു പുറത്തും
ഇന്ത്യയിലേക്കുള്ള വഴിയില്‍..
ഗെയിംസിന്റെ സംഘാടക സമിതി ഓഫീസിനു മുന്നില്‍ ജാബിറും വളണ്ടിയര്‍മാരും
ലോട്ടസ് ടെമ്പിളില്‍ അന്തിനേരം
അകലെ, ഭരണകേന്ദ്രം
good work shafi - lalu joseph
ReplyDeleteshafi, good photos
ReplyDeleteRoy
ആദ്യ ബ്ലോഗ് (അച്ചടി മലയാളം ) പൂട്ടിയോ ഷാഫി?.. ഡല്‍ഹി അനുഭവങ്ങള്‍ ബ്ലോഗിലും ഷെയര്‍ ചെയ്യാമായിരുന്നില്ലേ.
ReplyDeleteGood. vinayamulla ninte manasu kollam.
ReplyDeleteHaridas