30.5.08

ആ ബ്ലോഗുകള്‍ക്ക്‌ എന്തു സംഭവിച്ചു?

എന്റെ സുഹൃത്തുക്കളായ ശരീഫ്‌ സാഗര്‍ (www.kappithaan.blogspot.com), വയനാടന്‍ (www.wayandan.blogspot.com), ലുക്‌മാന്‍ മമ്പാട്‌ (www.sathram.blogspot.com) എന്നിവര്‍ ഈയിടെ ബ്ലോഗിംഗ്‌ തുടങ്ങി. thanimalayalam.org ലെ geting listed എന്നിടത്തു പോയി url കൊടുത്തു. കൊടുത്തിട്ടു നാളേറെയായി. പക്ഷേ ഇതുവരെ തനിമലയാളം പേജില്‍ ഇവരുടെ ബ്ലോഗ്‌ പ്രത്യക്ഷപ്പെട്ടു കണ്ടില്ല.തനിമലയാളത്തില്‍ പ്രത്യക്ഷപ്പെടാനായി ഞങ്ങള്‍ ചെയ്‌തത്‌ മണ്ടത്തരമായോ? ആ പേജില്‍ ലിസ്റ്റ്‌ ചെയ്യപ്പെടാന്‍ ആക്‌ച്വലി എന്തെല്ലാമാണു ചെയ്യേണ്ടത്‌? chintha.com ലെ ലിസ്‌റ്റിംഗില്‍ വരാന്‍ എന്ത്‌ ചെയ്യണം? ബൂലോഗത്തെ ഇത്തരം വിഷങ്ങളില്‍ അഗാധമായ തിരിപാടുള്ളവര്‍ ദയവായി സഹായിക്കുമല്ലോ.

4 comments:

  1. സഹായിക്കാന്‍ ഒരു സുവര്‍ണ്ണാവസരം.
    താല്‍പ്പര്യമുള്ളവര്‍ പ്രയോജനപ്പെടുത്തുമല്ലോ.

    ReplyDelete
  2. ഇതാ ഇവിടെ
    ഒരു ചറ്ച്ച നടന്നിരുന്നു,നോക്കിക്കോളു.

    ReplyDelete
  3. In my experience nothing to do specially....It will show after two or three postings

    ReplyDelete
  4. ചിന്തയിലും, തനിമലയാളത്തിലും, ഗൂഗിളിലും ഓട്ടോമാറ്റിക് ആയി വരേണ്ടതാണ്‌, പക്ഷേ ചിലപ്പോള്‍ വരാറില്ല. സമയം ഓണ്‍ലൈനില്‍ ബ്ലോഗ് അഗ്രിഗേറ്ററില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. http://www.samayamonline.in/blog%20aggregator.php

    ReplyDelete

പ്രതികരണം